Sunday, July 20, 2008

റോഡ്‌ തടഞ്ഞാല്‍ പ്രശ്‌നപരിഹാരമാവുമോ?


മുകളില്‍ കാണുന്നത്‌ - ഒരു റോഡ്‌ തടയല്‍ പിക്കറ്റിങ്ങിന്റെ ചിത്രം ഇന്ന്‌ പത്രത്തില്‍ വന്നത്‌.
പാര്‍ട്ടികള്‍ ഏതാകട്ടെ, ഇത്തരം സമരങ്ങള്‍ കൊണ്ട്‌ ബുദ്ധിമുട്ടുന്ന ജനങ്ങളെത്രയാണ്‌? ഈ സമരം കൊണ്ട്‌ വല്ല ഉപകാരവുമുണ്ടോ? ഉപദ്രവമല്ലാതെ......?

3 comments:

sunilfaizal@gmail.com said...

യാത്രക്കാര്‍ വലയും..വഹാബ് കുറച്ചു കൂടി വിശകലനം ചെയ്ത് എഴുതൂ..malappuram silpasaala photo feature www.keralagramam.blogspot.com ല്‍ വായിക്കൂ

siva // ശിവ said...

ഹായ് വഹാബ്,

താങ്കളുടെ വ്യാകുലത ഞാന്‍ മനസ്സിലാക്കുന്നു...എല്ലാവര്‍ക്കുമുണ്ട് ഈ വ്യാകുലത...

റോഡ് തടയുന്നത് പരിഹാരമാണോ എന്ന് എനിക്കറിയില്ല...എന്നാല്‍ ഇത് ആ പ്രശ്നത്തിന്റെ ഗൌരവത്തെ കുറേക്കൂടി ആളുകളില്‍ എത്തിക്കാനും പുതിയൊരു മാനം ഉണ്ടാക്കാന്‍ സഹായകമാകാനും ഉപകരിക്കും എന്ന് കരുതുന്നു...

സസ്നേഹം,

ശിവ.

vahab said...

ഡിയര്‍ സുനില്‍,
താങ്കള്‍ സൂചിപ്പിക്കുന്നതിനുമുമ്പുതന്നെ, ഞാന്‍ കേരളഗ്രാമത്തിലെ ഫോട്ടോ ഫീച്ചര്‍ കണ്ടിരുന്നു. ശില്‍പ്പശാലാ കാഴ്‌ചകള്‍ ഒപ്പിയെടുത്ത വളരെ ആകര്‍ഷകമായൊരു വിഭവമാണത്‌.