ഏകദേശം ഒരു മാസം മുമ്പ് പ്രമുഖ പത്രങ്ങളിലെ ജില്ലാ പേജുകളിലും പ്രാദേശിക ടി.വി. ചാനലുകളിലും ഒരു ചെറിയ വാര്‍ത്താ ശകലം. ഒരു സ്വര്‍ണ്ണാഭരണം വീണുകിട്ടിയിരിക്കുന്നു എന്നും ഉടമസ്ഥര്‍ തെളിവുസഹിതം ബന്ധപ്പെടണമെന്നുമായിരുന്നു അറിയിപ്പ്. കൂടെ ഒരു ക്ലബിന്റെ പേരും, മൊബൈല്‍ നമ്പറുകളും ഉണ്ട്.
ക്ലബുമായി ബന്ധമുള്ള ചിലരില്‍നിന്നും ഈയിടെയാണ് ആ രഹസ്യം അറിയാന്‍ കഴിഞ്ഞത്. സംഭവമിതാണ്-
വെള്ളച്ചാല്‍ (മലപ്പുറം ജില്ല, തിരൂര്‍ താലൂക്ക്, ഒഴൂര്‍ പഞ്ചായത്ത്) എന്ന സ്ഥലത്ത് ഒരുകൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് പുതുതായി ഒരു ക്ലബ് രൂപീകരിച്ചു. ക്ലബിന്റെ പബ്ലിസിറ്റിക്ക് വേണ്ടിയായിരുന്നുവത്രെ അവരിങ്ങനെയൊരു റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് നല്‍കിയത്...!
4 comments:
goog idea....
പരസ്പരം ചെളിവാരിയെറിഞ്ഞ് മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചു പറ്റുന്നതുപോലെ അല്ലേ!!!
ഹോ! വഹാബ് നന്ദി...
ഇതു ബൂലോഗത്തിലെ സ്ഥിരം പരിപാടിയല്ലേ ? അവരും ബൂലോഗക്കാരയിരിക്കും.
Post a Comment