Sunday, February 15, 2009

വാഹനവായ്‌പയിലൂടെ കൊള്ളപ്പലിശ

എന്റെ ഒരു സുഹൃത്ത്‌ HDFC ബാങ്ക്‌ ലോണ്‍ മുഖേന ഒരു ടൂവീലര്‍ വാങ്ങി. ഓരോ മാസവും 1350 രൂപ അടവ്‌. ഇതുവരെ കൃത്യമായി അടച്ചുവന്നിരുന്നു. ഈ മാസം അടവ്‌ രണ്ടു ദിവസം തെറ്റി. അതാ വരുന്നു... ഫൈന്‍ 450 രൂപ, പിന്നെ പലിശ 50 രൂപയും.  ഇത്തരം ബാങ്കുവായ്‌പകളില്‍ കുടുങ്ങുന്നവര്‍ ഓര്‍ത്തിരിക്കുന്നത്‌ നല്ലതാണ്‌. 

3 comments:

ഹരീഷ് തൊടുപുഴ said...

സത്യം!!
അവരാണ് ഏറ്റവും വലിയ കൊള്ളപ്പലിശക്കാര്‍..
നമ്മുടെ വട്ടിപ്പലിശക്കാ‍രെല്ലാം അവരെവച്ചുനോക്കുമ്പോള്‍ വെറും ശിശുക്കള്‍...

പകല്‍കിനാവന്‍ | daYdreaMer said...

ഇയാളെ സുഹൃത്ത്‌നെ കൊണ്ടു ഞാന്‍ തോറ്റു... 2 നു പകരം 3 വാങ്ങരുതായിരുന്നോ ?... ചുമ്മാ അങ്ങ് കെടന്നോടിയാ, മാസം അങ്ങ് അടഞ്ഞു പോകില്ലായിരുന്നോ...
:)

siva // ശിവ said...

ഇതൊന്നും ഇവിടെ ആര്‍ക്കും മനസ്സിലാവില്ല......

എന്തായാലും അത്യാവശ്യം വരുമ്പോള്‍ ഈ പലിശക്കാര്‍ മാത്രമേ കാണൂ.....