
മുകളില്‍ കാണുന്നത് - ഒരു റോഡ് തടയല്‍ പിക്കറ്റിങ്ങിന്റെ ചിത്രം ഇന്ന് പത്രത്തില്‍ വന്നത്.
പാര്‍ട്ടികള്‍ ഏതാകട്ടെ, ഇത്തരം സമരങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന ജനങ്ങളെത്രയാണ്? ഈ സമരം കൊണ്ട് വല്ല ഉപകാരവുമുണ്ടോ? ഉപദ്രവമല്ലാതെ......?
എച്ച്.പി. ലേസര്‍ പ്രിന്ററിന്റെ കാട്രിഡ്ജില്‍ നമുക്ക്
സ്വന്തമായി ടോണര്‍ റീഫില്‍ ചെയ്യാന്‍ സാധിക്കുമോ?
ഇതുസംബന്ധമായി അറിവുള്ളവര്‍ വല്ലവരും വിവരം
തന്നാല്‍ ഉപകാരമായി. ഞാനിപ്പോള്‍ പുറത്തുനിന്ന് റീഫില്‍
ചെയ്യിക്കുകയാണ്. ഇതു സംബന്ധമായ അറിവു നല്കുന്ന
ഒരു നല്ല വെബ്സൈറ്റ്?