Friday, August 1, 2008

കെ.എസ്‌.ഇ.ബി. ഷോക്കടിപ്പിക്കുന്നു

ഇതെന്താണപ്പാ?
ഈ മാസം കറന്റ്‌ ബില്ലിന്‌ പുറമെ ഇതുംഅടക്കണംത്രേ?
ജീവിക്കാന്‍ സമ്മതിക്കൂല.എന്റെ സുഹൃത്ത്‌ റസാഖ്‌ പറമ്പിന്‍മുകള്‍
ഇന്ന്‌്‌ രാവിലെത്തന്നെ പായ്യേരം പറഞ്ഞ്‌ ഓടിവന്നു കാണിച്ചു
തന്ന ബില്ലിന്റെ കോപ്പിയാണിത്‌.

2 comments:

നരിക്കുന്നൻ said...

ഇതെന്താ മാഷെ, ഡിമാന്റ് നോട്ടീസോ..

പിന്നേയ്.. ഈ ബൂലോഗത്തേക്ക് ഹാർദ്ദവമായ സ്വാഗതം.

ലതീഷ്.പി.വി said...

കാശ് കൊടുക്കാതെ കറന്റ് തരാന്‍ പറ്റുമോ? ഇതു ഡപ്പോസിറ്റാണ് ആശാനേ....6 ശതമാനം പലിശയും കിട്ടും...